Bigg Boss 2 : Arya Nominated Dr.Rajith kumar and Jasla<br />ആര്യ ഏറെ വികാരഭരിയായി കൊണ്ടായിരുന്നു ഡോക്ടർ രജിത് കുമാറിനെ നോമിനേറ്റ് ചെയ്തത്. അദ്ദേഹം ഇപ്പോഴും അകലം പാലിക്കുന്നു. എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആര്യ നോമിനേറ്റ് ചെയ്തത്. ജസ്ലയേയും ആര്യ നേമിനേറ്റ് ചെയ്തു,.പക്ഷെ അതിനുള്ള കാരണങ്ങൾ ആണ് രസകരമായത്.<br />#BiggBossMalayalam